
Nattu Vipani (നാട്ടുവിപണി)
⚫ active♦️♦️♦️♦️♦️♦️♦️♦️♦️ 🔸 നാട്ടുവിപണി കുടുംബത്തിലേക്ക് സ്വാഗതം🔸
*എന്താണ് നാട്ടു വിപണി ?*
യൂട്യൂബ് ലിങ്ക് 👇 https://www.youtube.com/@nattuvipani ഫേസ്ബുക്ക് ലിങ്ക് 👇 https://www.facebook.com/groups/2871575506482637/?ref=share
( കേരളത്തിൽ 1400 ഗ്രൂപ്പുകളും 9 ലക്ഷത്തിലധികം മെമ്പേഴ്സും ഉള്ള 130-ഓളം അഡ്മിന്മാർ നിയന്ത്രിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് നാട്ടു വിപണി… കേരളത്തിലുള്ള എല്ലാ പഞ്ചായത്തിലും/ മുൻസിപ്പാലിറ്റിയിലും നാട്ടുവിപണി ഗ്രൂപ്പുകൾ ഉണ്ട്. കേരളത്തിനു പുറത്ത് ഇന്ത്യയിലെ പ്രമുഖ മെട്രോ സിറ്റികളിലും ഗ്രൂപ്പുകൾ ഉണ്ട് . ഗൾഫ് രാജ്യങ്ങളിൽ മാത്രം 40ൽ അധികം ഗ്രൂപ്പുകൾ.
UK, USA, Russia, Australia, Germany, Ireland, Poland, Israel, Singapore, Italy, Sweden, Africa, Maldives, Japan, New Zealand, Canada എന്നിവിടങ്ങളിലും നമ്മുടെ group പ്രവർത്തിക്കുന്നു 🙏 * 🔹🔹🔹🔹🔹🔹🔹🔹 🌸 എന്ത് സാധനങ്ങളും വിൽക്കുവാനും, വാങ്ങുവാനും, വിവാഹാലോചനകളും, ഏജൻസികൾ ഇല്ലാത്ത ജോലി ഒഴിവുകളും (ഇന്ത്യയിലും, വിദേശത്തും) ബ്ലഡ് ഡൊണേഷനും, നേരിട്ട് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനുമാണ് നാട്ടുവിപണി പ്രവർത്തിക്കുന്നത്
Followers Growth
Track channel performance over time
Premium Analytics
Contact us for access
Categories
Tags
- #Nattu Vipani
- #Kerala Community
- #Malayali Services
- #Local Trade
- #Job Opportunities
- #Marriage Proposals
- #Buy Sell
- #Global Malayali
- #Community Hub
- #Diaspora Connect
Related Channels:

Carulla
En 120 años Todo ha cambiado, Nada ha...

g1 AC
Olá! Este canal foi criado para você ficar...

CyberDost I4C
Official handle of Indian Cybercrime...

Acervy
Canal do Acervy. (O único)💗…

اشتياق ♥🫂.
*هذا ليس وصف القناه انما هو نشاط تجاري 👇🏽!*حب...

SSC GD CPO CGL...
SSC GD CPO CGL CHSL MTS DelhiPolice...

حالات واتساب🌸...
حالات واتساب فديوهات صور رمضان دردشه اشعار...